SPECIAL REPORTഅഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് ഭൂമി വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും അധികാരികള്‍ മുഖംതിരിച്ചു; നിരാശയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങി പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; ആ സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 5:23 PM IST